Latest News :
Home » » അംഗഡിമുഗര്‍ സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

അംഗഡിമുഗര്‍ സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 27 June 2016 | 22:23

 അംഗഡിമുഗര്‍: ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമുഗറിന് ഈ വര്‍ഷം നൂറുമേനി സമ്മാനിച്ച എസ് എസ് എല്‍ സി ബാച്ചിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ വിജയോത്സവം സഘടിപ്പിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ പുഷ്പ അമേകല, ഹെഡ്മാസ്റ്റര്‍ അശോക് ബാഡൂര്‍, അസീസ് കൊട്ടൂടല്‍, പി ഇബ്രഹിം, സുബണ്ണ ആള്‍വ, സീതരാമ, അണ്ണിച്ച മുഗു, ഫവാസ് കെ എസ്, എച് എ മുഹമ്മദ് മാസ്റ്റര്‍, പി മഹമൂദ്, മൊയ്തീന്‍ പര്‍ളാഡം, ബാവ മുഗു, ഹമീദ് കെഎസ് വ, മുഹമ്മദ് കരിങ്കല്‍, ബി സി അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved