Latest News :
Home » , , » അയ്യൂബ് ഖാന്‍ സഅദി അനുസ്മരണ സംഗമം 17ന് ചെമനാട് സുന്നി സെന്ററില്‍

അയ്യൂബ് ഖാന്‍ സഅദി അനുസ്മരണ സംഗമം 17ന് ചെമനാട് സുന്നി സെന്ററില്‍

Written By Muhimmath News on Sunday, 12 June 2016 | 18:51

കാസര്‍കോട്: ജില്ലയിലെ ആദര്‍ശ പ്രചാരണരംഗത്ത് നിറഞ്ഞുനിന്ന് രണ്ടുവര്‍ഷം മുമ്പ് വിശുദ്ധ റമസാനില്‍ വിടചൊല്ലിയ അയ്യൂബ് ഖാന്‍ സഅദിയുടെ അനുസ്മരണ സംഗമം ഈമാസം 17ന് ജുമുഅക്കുശേഷം ചെമനാട് സുന്നി സെന്റര്‍ ബദര്‍ ജുമാ മസ്ജിദില്‍ നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുസ്മരണ പ്രഭാഷണം നടത്തും. തഹ്‌ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ എന്നിവയും നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved