Latest News :
Home » » സംശയസാഹ ചര്യത്തില്‍ കണ്ട തമിഴ്‌നാടോടി സ്ത്രീകള്‍ പിടിയില്‍

സംശയസാഹ ചര്യത്തില്‍ കണ്ട തമിഴ്‌നാടോടി സ്ത്രീകള്‍ പിടിയില്‍

Written By Muhimmath News on Wednesday, 15 June 2016 | 13:08

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ സംശയ സാഹചര്യത്തില്‍ കണ്ട മൂന്ന് തമിഴ്‌നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ബുധനാഴ്ച രാവിലെ ബദിയടുക്ക ബസ് സ്റ്റാന്റിന് പിറക് വശത്തെ ഊടുവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാടോടി സ്ത്രീകളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 

മൂന്നുപേരുടേയും കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് പര്‍ദ്ദ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved