Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍ഗോഡ്: മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് ഫോര്‍ട്ട് റോഡ് മുസ്ലിം ലീഗ് കമ്മിറ്റി വാര്‍ഡിലെ രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹമയില്‍ ഒന്നിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

 ചടങ്ങില്‍ പ്രസിഡന്റ് എ.എ അസീസ് അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാ വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദലി, ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, മുനിസിപ്പല്‍ പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി വി.എം മുനീര്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്‍ മജീദ് മദനി, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹാരിസ് ചൂരി, കെ.എം ബഷീര്‍, കരീം സിറ്റി ഗോള്‍ഡ്, ഖാലിദ് പച്ചക്കാട്, പി.വി.മുഹമ്മദ് കുഞ്ഞി, സി.അബ്ദുല്ല, ഷംസുദ്ധീന്‍ ബായിക്കര, അബ്ബാസ് മലബാര്‍, അഡ്വ: ബി.എഫ് അബ്ദുള്‍ റഹ്മാന്‍, ഷംസുദ്ധീന്‍ എ.എ, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ് വില്‍, ഹമീദ്, ഷരീഫ് കോളിയാട്, അബു കോളിക്കരമൊയ്തീന്‍ കോളിക്കര, അഷ്ഫാഖ് എ.എം, മാഹിന്‍ കോളിക്കര, സുലൈമാന്‍ മുക്രി, അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply