Latest News :
Home » » ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സ്വാഗത സംഘമായി

ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സ്വാഗത സംഘമായി

Written By Muhimmath News on Monday, 6 June 2016 | 20:07

ബായാര്‍: മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യ യില്‍ വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ നടക്കുന്ന റമളാന്‍ കാമ്പയിനിന്റെ വിപുലമായ സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ബായാര്‍ മുജമ്മഇല്‍ വെച്ച് നടന്നു. ബായാര്‍ മുജമ്മഅ് പ്രസിഡണ്ട് അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി യുടെ അദ്ധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉല്‍ഘാടനം ചെയ്തു.

സ്വാഗത സംഘം ഭാരവാഹികള്‍, ഉപദേശക സമിതി: അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി, ശൈഖുനാ അലികുഞ്ഞി ഉസ്താദ് ശിറിയ, ശൈഖുനാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി.

സ്വാഗത സംഘം ചെയര്‍മാന്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വൈ. ചെയര്‍മാന്‍ - അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അസ്സയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ അല്‍ ബുഖാരി, അസ്സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, നാസര്‍ ബന്താട്, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, അബൂബക്കര്‍ ഫൈസി പെറുവായി, മൊയ്തു സഅദി ചേരൂര്‍, മോണുഹാജി ബായാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി കുമ്പള, ഇബ്രാഹിം ദാരിമി ഗുണാജെ, കുഞ്ഞഹ്മദ് ഹാജി പള്ളിക്കര, ഇസ്മായില്‍ ഹാജി കാഞ്ഞങ്ങാട്, അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി, അശ്രഫ് സഅദി മല്ലൂര്‍, അബ്ദുല്ല ഹാജി ഇട്ടികുണ്ട്, ബാപ്പിഞ്ഞി ചേവാര്‍, ഇബ്രാഹിം സഅദി ബായാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പദവ്, ഇബ്രാഹിം മദനി ബായിക്കട്ടെ, മുഹമ്മദ് ഹാജി ഇര്‍ഷാദ്.

ജനറല്‍ കണ്‍വീനര്‍: അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍. ജോയിന്റ കണ്‍വീനര്‍മാര്‍: അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസ്സയ്യിദ് ബദ്രുദ്ധീന്‍ തങ്ങള്‍ ചിപ്പാര്‍, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ റസ്സാഖ് മദനി, അബ്ദുല്‍ റഹ്മാന്‍ ഹാജി ബായാര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ജലീല്‍ കറോപ്പാടി, സിദ്ധീഖ് മൊണ്ടുഗോളി, അബ്ബാസ് മംഗലാപുരം, അബ്ദുല്‍ ലത്വീഫ് ബനാന, സ്വലാഹുദ്ദീന്‍ അയ്യൂബി, സൂഫി മദനി കന്തല്‍, യൂസുഫ് സഖാഫി കനിയാല, മുസ്ഥഫ കയര്‍ക്കട്ട, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, മുഹമ്മദ് എം പി, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, സമദ് മദനി പെര്‍ള, അബ്ദുല്‍ കെരീം ദര്‍ബാര്‍ക്കട്ട, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ സകലേശ്പുറം, അലി സഅദി ധര്‍മ്മനഗര്‍, അബ്ദുല്‍ കരീം മുന്നൂര്‍, ബഹാവുദ്ധീന്‍ ചിപ്പാര്‍, ഇസ്മായില്‍ പെറുവായി, ഉമര്‍ മദനി കനിയാല, സിദ്ധീഖ് ചിഗുര്‍പാദ, ഫാറൂഖ് മദനി, സ്വാദിഖ് ആവളം, അബൂബക്കര്‍ സഅദി, ഹാഫിസ് ബഷീര്‍ ഹിമമി, ആദം ആവള. ട്രഷറര്‍: സിദ്ധീഖ് ഹാജി മംഗലാപുരം.

ഓഫീസ് സെക്രട്ടറിയായി ഇബ്രാഹിം മാസ്റ്റര്‍ പൈവളികെ, ഫൈസല്‍ ആവളം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. സിദ്ധീഖ് സഖാഫി ആവളം സ്വാഗതവും അബ്ദുല്‍ റസ്സാഖ് മദനി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved