Latest News :
Home » , » പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 21 June 2016 | 10:16

ബേക്കല്‍: എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂച്ചക്കാട് സുന്നി സെന്ററില്‍ മാസാന്തര ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. ജലാലിയ്യ ദിക്ര്‍, സ്വലാത്ത്,അനുസ്മരണം, ഖുര്‍ആന്‍ പാരായണം, തസ്‌കിയത്, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം ഇഫ്ത്താര്‍ സംഘമത്തോടെ സമാപിച്ചു.


ജലാലിയ്യ ദിക്ര്‍ ഹല്‍ഖയക്ക് ആബിദ് സഖാഫി മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍, മുഹമ്മദ് ബാഹസനി മുക്കൂട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അഷറഫ് കരിപ്പൊടി വിഷയാവതരണം നടത്തി. 



പുതൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അലി പൂച്ചക്കാട്, ബി എം എ.മജീദ് മൗവ്വല്‍, സാലിഹ് ഹാജി മുക്കൂട്, അബ്ദുല്‍ റഹ് മാന്‍ മില്‍ പൂച്ചക്കാട്, നിയാസ് പൂച്ചക്കാട്, ഹനീഫ കല്ലിങ്കാല്‍, ബി.കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, കെ പി.മുഹമ്മദ് ഹാജി പൂച്ചക്കാട്, ബി. എ.കുഞ്ഞബ്ദുല്ല ഹാജി, സിറാജ് ബേക്കല്‍, ബി കെ.അബ്ദുല്‍ ഹ്മൊന്‍ പൂച്ചക്കാട്, നൗഷാദ് ചേറ്റ്ക്കുണ്ട്, അബ്ദുല്ല പൂച്ചക്കാട്., എന്‍. എ. കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, സി കെ ഖാദര്‍ചിത്താരി. മുനീര്‍ ,ശരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved