Latest News :
Home » , » പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു

പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 27 June 2016 | 11:04

ചെമനാട്: ചെമനാട് ബദര്‍ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിച്ചു. ഞായറാഴ്ച തറാവീഹ് നിസ്‌കാരശേഷം നടന്ന പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. 

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അഹമ്മദ് മൗലവി കുണിയ, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, സീതി ഹാജി ചെമനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. തൗബ മജ്‌ലിസ്, സ്വലാത്ത്ഹല്‍ഖ, ഉത്‌ബോധനം തുടങ്ങിയവയും സംഘടിപ്പിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved