Latest News :
Home » » കൊടിയമ്മയിലെ പോക്കര്‍ നിര്യാതനായി

കൊടിയമ്മയിലെ പോക്കര്‍ നിര്യാതനായി

Written By Muhimmath News on Thursday, 16 June 2016 | 10:40

കൊടിയമ്മയിലെ പോക്കര്‍ നിര്യാതനായി
കുമ്പള:  താഴെ കൊടിയമ്മയിലെ പോക്കര്‍ (78) നിര്യാതനായി. ഭാര്യ: ഖദീജ കൊടിയമ്മ. മക്കള്‍: യൂനുസ് (ബഹറിന്‍), സ്വാദിഖ്, അബ്ദുല്ലത്വീഫ് (സഊദി മുഹിമ്മാത്ത് ത്വാഇഫ് വര്‍ക്കിംഗ് സെക്രട്ടറി), സക്കീന, സമീന, റസീന. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ ബായാര്‍, സഫീര്‍ പെരുമ്പള, ആരിഫ് നായന്‍മാര്‍മൂല, ഹവ്വ ഉളുവാര്‍, ഖൈറുന്നിസ നെക്രാജെ, ആഇശ ചള്ളങ്കയം.

 നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി, സ്ഥാപന ഉസ്താദുമാരായ മുസ്തഫ സഖാഫി പട്ടാമ്പി, ഹസന്‍ ഹിമമി സഖാഫി, നൗഷാദ് അഹ്‌സനി, മുഹമ്മദ് മുസ്ലിയാര്‍, മന്‍സൂര്‍ ഹിമമി, ശിഹാബ് ഹിമമി തുടങ്ങിയവര്‍വീട്ടിലെത്തി അനുശോചിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved