Latest News :
Home » , » മാസാന്ത ദിഖ്ര്‍ ഹല്‍ഖയും, സ്വാന്തനം വിതരണവും ഇഫ്താര്‍ സംഗമവും

മാസാന്ത ദിഖ്ര്‍ ഹല്‍ഖയും, സ്വാന്തനം വിതരണവും ഇഫ്താര്‍ സംഗമവും

Written By Muhimmath News on Thursday, 23 June 2016 | 11:27

കൊടിയമ്മ: കേരള മുസലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കൊടിയമ്മ യൂണിറ്റ് സംഘടിപ്പിക്കുന്ന മാസാന്ത ദിഖ്ര്‍ ഹല്‍ഖയും സ്വാന്തനം വിതരണവും ഇഫ്താര്‍ സംഗമവും വെള്ളിയാഴ്ച വൈകിട്ട്  4:30ന് ശിബിലി മദ്‌റസയില്‍ നടക്കും. ദിഖ്ര്‍ ഹല്‍ഖക്ക് സയ്യിദ് ഹാഫിള് ഹദ്ദാദ് തങ്ങള്‍ നേത്യത്വം നല്‍കും. സോണ്‍,സര്‍ക്കിള്‍,സെക്ടര്‍ നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved