Latest News :
Home » » ജൂലൈ ഒന്ന് മുതല്‍ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം

ജൂലൈ ഒന്ന് മുതല്‍ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം

Written By Muhimmath News on Tuesday, 21 June 2016 | 20:42

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് പാലിക്കാതെ ഓടുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാതില്‍ ഇല്ലാതെ ഓടുന്ന ബസുകളില്‍നിന്നു യാത്രക്കാര്‍ റോഡില്‍ വീഴുന്നു എന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved