Latest News :
Home » , » മുഹമ്മദ് അലി അനുസ്മരണത്തിന് വിശദീകരണവുമായി ജയരാജന്‍

മുഹമ്മദ് അലി അനുസ്മരണത്തിന് വിശദീകരണവുമായി ജയരാജന്‍

Written By Muhimmath News on Sunday, 5 June 2016 | 20:25

തിരുവനന്തപുരം: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ചപ്പോള്‍ സംഭവിച്ച അബദ്ധത്തിന് കായിക മന്ത്രി ഇ.പി ജയരാജന്റെ വിശദീകരണം. പ്രതികരണത്തിനായി ചാനലില്‍ നിന്ന് വിളിച്ചപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയില്‍ നിന്നാണ് പിശക് സംഭവിച്ചതെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞു.

അബദ്ധ പ്രതികരണത്തെക്കുറിച്ച് ജയരാജന്റെ വിശദീകരണം ഇങ്ങനെ:

ഞാന്‍ യാ ത്ര യി ലാ യി രി ക്കെ യാ ണ് മ നോ ര മാ ന്യൂ സ് ചാ ന ലില്‍ നി ന്ന് ഫോണ്‍ വ ന്ന ത്. അ മേ രി ക്ക യില്‍ വ ച്ച് ന മ്മു ടെ മു ഹ മ്മ ദ ലി മ രി ച്ചു പോ യി എ ന്നാ ണ് ചാ ന ലില്‍ നി ന്ന് പ റ ഞ്ഞി രു ന്ന ത്. നി ര വ ധി സ ്വര്‍ ണ മെ ഡ ലു കള്‍ നേ ടി യി ട്ടു ള്ള യാ ളാ ണ്. നി ങ്ങ ളൊ രു അ നു ശോ ച നം നല്‍ ക ണ മെ ന്നാ ണ് പ റ ഞ്ഞി രു ന്ന ത്. ആ സ മ യ ത്ത് ബോ ക് സിം ഗ് ഇ തി ഹാ സം മു ഹ മ്മ ദ ലി യാ ണ് മ ര ണ പ്പെ ട്ട തെ ന്ന വാര്‍ ത്ത ഞാന്‍ അ റി ഞ്ഞി രു ന്നി ല്ല. ഇ പ്പോള്‍ ത ന്നെ ര ണ്ട് വ രി പ റ യ ണ മെ ന്നു മാ ണ് പ റ ഞ്ഞ ത്. ഉ ട നെ ലൈ വ് ന്യൂ സി ലേ ക്ക് ഫോണ്‍ ക ണ ക്ട് ചെ യ്യു ക യും ചെ യ്തു. നാല്‍ പ്പ ത് വര്‍ ഷം മു മ്പ് ബോ ക് സിം ഗ് റിം ഗ് വി ട്ട ബോ ക് സിം ഗ് ഇ തി ഹാ സ ത്തി ന്റെ മ ര ണ വാര്‍ ത്ത യാ ണ് ഇ തെ ന്ന് ഞാന്‍ അ റി ഞ്ഞി രു ന്നി ല്ല. അ ക്കാ ര്യം മ ന സ്സി ലേ ക്ക് വ ന്നു മി ല്ല. കേ ര ള ത്തി ലെ ഏ തോ പ ഴ യ കാ യി ക താ ര മെ ന്ന രീ തി യി ലാ ണ് മ നോ ര മ യില്‍ നി ന്നു ള്ള ഫോ ണില്‍ നി ന്ന് മ ന സ്സി ലാ യ ത്. ഒ രു പ രി പാ ടി യില്‍ പ ങ്കെ ടു ക്കു ന്ന തി നാ യി തി ര ക്കി ട്ട യാ ത്ര യി ലാ യി രു ന്നു. അ വി ടെ എ ത്തി ച്ചേ രേ ണ്ട സ മ യ വു മാ യി രു ന്നു. പ റ ഞ്ഞ ത് എ ന്താ യാ ലും പി ശ കാ യി പ്പോ യി. തു ടര്‍ ന്ന് അ നു ശോ ച ന ത്തി നാ യി വി ളി ച്ച മാ ധ്യ മ ങ്ങള്‍ ക്കെ ല്ലാം ശ രി യാ യ പ്ര തി ക ര ണ മാ ണ് നല്‍ കി യി രു ന്ന ത്. സാ ധാ ര ണ ഗ തി യില്‍ ലൈ വ് ന്യൂ സി ലേ ക്ക് അ നു ശോ ച ന ത്തി നോ പ്ര തി ക ര ണ ത്തി നോ വി ളി ക്കു മ്പോള്‍ ന്യൂ സ് ഡെ സ് കില്‍ നി ന്ന് വി ളി ച്ച് പ്ര സ്തു ത വി ഷ യ ത്തെ കു റി ച്ച് ഒ രു ബ്രീ ഫ് നല്‍ കാ റു ണ്ട്. ഇ വി ടെ അ തു ണ്ടാ യി ല്ല. ഈ ആ ശ യ ക്കു ഴ പ്പ മാ ണ് പി ശ ക് സം ഭ വി ക്കാന്‍ കാ ര ണം. കേ ര ള ത്തി ലെ പ്ര ബു ദ്ധ രാ യ ജ ന ങ്ങ ളും കാ യി ക പ്ര തി ഭ ക ളും ഈ പി ശ ക് മ ന സ്സി ലാ ക്ക ണം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved