Latest News :
Home » » പാസ്‌പോര്‍ട്ട് കേസില്‍ യുവാവ് അറസ്റ്റില്‍

പാസ്‌പോര്‍ട്ട് കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 25 June 2016 | 13:16

കാസര്‍കോട്: പാസ്‌പോര്‍ട്ട് കേസില്‍ പരവനടുക്കത്തെ പുരുഷോത്തമന്‍ (45) ആണ് അറസ്റ്റിലായത്. 
മറ്റൊരാളുടെ പേരില്‍ വ്യാജപാസ്‌പോര്‍ട്ടെടുത്തുവെന്നാണ് പുരുഷോത്തമനെതിരെയുള്ള കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved