Latest News :
Home » , » തളങ്കര സ്വദേശിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര സ്വദേശിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

Written By Muhimmath News on Wednesday, 15 June 2016 | 18:28

തളങ്കര: തളങ്കര ബാങ്കോട് സ്വദേശിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബാങ്കോട് ഖുവാരി മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ മുനീറിന്റെ ഭാര്യ ഫൗസിയ (43)യാണ് മരിച്ചത്. അണങ്കൂരിലെ പള്ളിക്കാല്‍ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: റുക്‌സാന, റുബീന, റംഷാന, റാഹില്‍. മരുമക്കള്‍: മന്‍സൂര്‍, സജീര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹാരിസ്, സാബിറ, താഹിറ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved