Latest News :
Home » , » സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന: പവന് 22,640 രൂപ

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന: പവന് 22,640 രൂപ

Written By Muhimmath News on Saturday, 25 June 2016 | 12:29

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന. പവന് 240 രൂപ ഉയര്‍ന്ന് 22,640 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 2,830 ലാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ബ്രെക്‌സിറ്റ് ഇഫക്ടിനെ തുടര്‍ന്ന് സ്വര്‍ണ്ണവില ആഭ്യന്തര വിപണിയില്‍ വെള്ളിയാഴ്ച പവന് 480 രൂപ ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണവില ശക്തമായ മുന്നേറ്റം നടത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved