Latest News :
Home » , » മടവൂര്‍ മൌലിദും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

മടവൂര്‍ മൌലിദും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 9 June 2016 | 11:34

ദുബൈ: കാസര്‍കോട് ജില്ല എസ്.വൈ.എസ്.ദുബൈ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന മടവൂര്‍ സി.എം. വലിയുള്ളാഹി(ഖ.സി)മഹാനവരുടെ പേരിലുള്ള മൗലിദും,പ്രാര്‍ത്ഥന സദസ്സും ജൂണ്‍ 10 വെള്ളിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാര്‍, സാദാത്തീങ്ങള്‍, ആലിമീങ്ങള്‍, നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved