Latest News :
Home » , » ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Monday, 20 June 2016 | 17:21

മഞ്ചേശ്വരം: ഓട്ടോ ഡ്രൈവവറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ഖാദര്‍ എന്ന നാസറി(37)നെയാണ് കുഞ്ചത്തൂരിലെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved