Latest News :
Home » » ദുബൈയില്‍ മാസാന്ത ജലാലിയ്യ റാത്തീബ് വെള്ളിയാഴ്ച

ദുബൈയില്‍ മാസാന്ത ജലാലിയ്യ റാത്തീബ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 16 June 2016 | 18:24

ദുബൈ: മാസാന്ത ജലാലിയ്യ റാത്തീബും, പ്രാര്‍ത്ഥന സദസ്സും ജൂണ്‍ 17 വെള്ളിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved