Latest News :
Home » » ജിഷ വധക്കേസ് പ്രതിയെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു

ജിഷ വധക്കേസ് പ്രതിയെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു

Written By Muhimmath News on Monday, 27 June 2016 | 22:29



പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ ഓട്ടോെ്രെഡവര്‍ തിരിച്ചറിഞ്ഞു. ജിഷയെ വധിച്ചതിന് ശേഷം താമസിച്ചിരുന്ന കെട്ടിടത്തിലെത്തിയ പ്രതി അമീറുല്‍ ഇസ്ലാം, തുടര്‍ന്ന് വട്ടോളിപ്പടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോയത് ഇയാളുടെ ഓട്ടോയിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെരുമ്പാവൂരിലെ ചില അന്യസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചിരുന്നു. പ്രതി അമീറുല്‍ ഇസ്സാമിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved