Latest News :
Home » , » കല്ലക്കട്ട മജ്മഅ് ആത്മീയ കുടുംബ സംഗമവും പ്രാര്‍ത്ഥനാ സമ്മേളനവും

കല്ലക്കട്ട മജ്മഅ് ആത്മീയ കുടുംബ സംഗമവും പ്രാര്‍ത്ഥനാ സമ്മേളനവും

Written By Muhimmath News on Wednesday, 15 June 2016 | 10:02

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഇല്‍ വിശുദ്ധ റമളാന്‍
16ന് ആത്മീയ കുടുംബ സംഗമവും തൗബാ മജ്‌ലിസും അയിരം മാസത്തെ പുണ്യം പ്രതീക്ഷിക്കുന്ന റമളാന്‍ 27 രാവില്‍ പ്രാര്‍ത്ഥനാ സമ്മേളനവും നടത്താന്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി, സയ്യിദ് യു.പി.എസ് തങ്ങള്‍ , സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പടി അബ്ദുല്‍ ഖാദര്‍ സഅദി( ഉപദേശക് സമിതി) അബൂബക്കര്‍ ഹാജി ബേവിഞ്ച(ചെയര്‍മാന്‍) അബ്ബാസ് സഖാഫി മണ്‍ട്ടമ ( വര്‍കിംഗ് ചെയര്‍മാന്‍) അബ്ദുല്‍ ഹമീദ് മൗലവി, അമീറലി ഹാജിചൂരി, അബ്ദുല്‍ റഹ്മാന്‍ കല്ലക്കട്ട( വൈസ് ചെയര്‍മാന്‍) സലീം കോപ്പ( ജനറല്‍ കണ്‍വീനര്‍)
അലി സുഹ് രി മാസ്തിക്കുണ്ട്( വര്‍കിംഗ് കണ്‍വീനര്‍) അബ്ദു സമദ് കല്ലക്കട്ട, കെ.കെ.അബ്ദുല്‍ ഖാദര്‍ പയോട്ട,സെലാം ഐഡിയ( കണ്‍വീനര്‍) അബ്ദുല്‍ ഖാദര്‍ ഹാജി ചേറൂര്‍( ട്രഷറര്‍)
ഹുസൈന്‍ മുട്ടത്തോടി, ബഷീര്‍ പുളിക്കുര്‍ ( പ്രചരണം) ഇബ്രാഹീം സുന്നി, ട്ടിപ്പു നഗര്‍ മുഹമ്മദ്( സ് റ്റേജ്& സൗണ്ട്) ശക്കീര്‍ കല്ലക്കട്ട( വളണ്ടിയര്‍ ക്യാപ്റ്റന്‍) ഇത്തിഹാദ് മുഹമ്മദ് ഹാജി,മൊയതു ഹാജി എര്‍മാളം,  മഹ്മൂദ് മേനങ്കോട്, അശ്‌റഫ് കടമ്പട്ട ( ഫിനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും റഫീഖ് അഹ്‌സനി സുളള്യ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved