Latest News :
Home » » കോട്ടക്കുന്ന് മഹല്ലിന് പുതിയ നേതൃത്വം

കോട്ടക്കുന്ന് മഹല്ലിന് പുതിയ നേതൃത്വം

Written By Muhimmath News on Sunday, 5 June 2016 | 13:21

കോട്ടക്കുന്ന് : മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. വെള്ളിയാഴ്ച ചേര്‍ന്ന മഹല്ല് ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്. യോഗത്തില്‍ അബ്ദുല്‍ റസാഖ് സഖാഫി പ്രാര്‍ത്ഥന നടത്തി. അഹ്മദ് ഹാജിയുടെ ആദ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികള്‍: എസ് എം ഷാഫി ഹാജി (പ്രസിഡന്റ്), കെ എ ഔഫു ഹാജി (ജന.സെക്ര), മുഹമ്മദ് ഹാജി മടത്തില്‍ (ട്രഷറര്‍), അഹ്മദ് ഹാജി കോട്ടകുന്ന്, പള്ളികുഞ്ഞി ദേശങ്കുളം (വൈ.പ്രസി), നൂറുദ്ധീന്‍ കോട്ടക്കുന്ന്, ഫഖ്‌റുദ്ധീന്‍ ദേശങ്കുളം (ജോ.സെക്ര) നുറുദ്ധീന്‍ എസ് എം സ്വാഗതവും ഫഖ്‌റുദ്ധീന്‍ ദേശങ്കുളം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved