Latest News :
Home » » റമസാന്‍ പ്രഭാഷണം തുടങ്ങി

റമസാന്‍ പ്രഭാഷണം തുടങ്ങി

Written By Muhimmath News on Tuesday, 21 June 2016 | 10:12

കുമ്പള: എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണത്തിനു കൊടിയമ്മ ശിബിലി നഗറില്‍ തുടക്കമായി. സര്‍ക്കിള്‍ പ്രസിഡന്റ് ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തി. പരിപാടി ചൊവ്വാഴ്ച സമാപിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved