Latest News :
Home » » മിന്നലില്‍ വയറിംഗ് കത്തി; വൈദ്യുതോപകരണങ്ങള്‍ നശിച്ചു

മിന്നലില്‍ വയറിംഗ് കത്തി; വൈദ്യുതോപകരണങ്ങള്‍ നശിച്ചു

Written By Muhimmath News on Monday, 13 June 2016 | 13:03

ഉളിയത്തടുക്ക: ഉളിയത്തടുക്കയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മിന്നലില്‍ പല സ്ഥലങ്ങളിലും നാശനഷ്ടമുണ്ടായി. ഉളിയത്തടുക്കയിലെ രാജശേഖരന്റെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. ഫാന്‍, ട്യൂബ്, ബള്‍ബ് എന്നിവയും നശിച്ചു. രാജശേഖരനും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാത്രി 10 മണിയോടെയാണ് സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved