Latest News :
Home » » മാക് കുവൈത്ത് ഇഫ്ത്വാര്‍ മീറ്റ് സംഘടിപ്പിച്ചു.

മാക് കുവൈത്ത് ഇഫ്ത്വാര്‍ മീറ്റ് സംഘടിപ്പിച്ചു.

Written By Muhimmath News on Wednesday, 29 June 2016 | 09:53

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്ലബ്ബായ മാക് കുവൈത്ത് ഇഫ്ത്വാര്‍ മീറ്റ് നടത്തി.ഫര്‍വാനിയ അല്‍ഹൈത്തം റോയല്‍ റസ്‌റ്റോറന്റില്‍ വച്ച് നടന്ന പരിപാടിയില്‍ കേഫാക് ട്രെഷറര്‍ ഷബീര്‍.കെ, മീഡിയ സെക്രട്ടറി ഫൈസല്‍ ഇബ്രാഹിം തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. 



മാക് ചെയര്‍മാന്‍ മുസ്തഫ കാരി, ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ സലാം.എ.പി, വൈസ് പ്രസിഡന്റ് മുബഷിര്‍ എന്‍.എ.വി, ജ. സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ അബ്ദുറഹിമാന്‍. കെ.ടി, ടീം മാനേജര്‍ ഷാനവാസ് ഹൈത്തം, ഹാരിസ് തൃക്കരിപ്പൂര്‍, അബ്ദുറഹിമാന്‍ പടന്ന, അഹമ്മദ് കല്ലായി, ഷഫീക്പി .കെ,ഫയാസ് കാഞ്ചത്ത് എന്നിവര്‍ മീറ്റിനു നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved