Latest News :
Home » , » കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച

കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 23 June 2016 | 11:35

ദുബൈ: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തിവരാറുള്ള ദിക്‌റ് സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച അസറിന് ശേഷം ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാര്‍ സംബന്ധിക്കും.
വിവരങ്ങള്‍ക്ക് 0504967564.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved