Latest News :
Home » » മയ്യള സുന്നീ മദ്‌റസക്ക് നൂറുമേനി

മയ്യള സുന്നീ മദ്‌റസക്ക് നൂറുമേനി

Written By Muhimmath News on Sunday, 26 June 2016 | 12:03

മയ്യളം : സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ മയ്യളം ജനാനതുല്‍ ഉലൂം സുന്നീ മദ്‌റസയ്ക്ക് നൂറുമേനിയുടെ തിളക്കം.

പരീക്ഷാര്‍ത്ഥികളായ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയും മദ്‌റസ ഉസ്താദുമാരെയും മസ്ജിദ് മഹല്ല് കമ്മിറ്റിയും കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് വൈ എസ് യൂനിറ്റ് കമ്മിറ്റിയും അഭിനന്ദിച്ചു. യോഗത്തില്‍ മുഹമ്മദ് ഹാജി, ഹസൈനാര്‍. എം. എ, ഇസ്മായില്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ കുദ്രോളി, റഫീഖ് സഖാഫി, ഉമര്‍ സഖാഫി, അബ്ദുല്‍ കരീം, ജഅ്ഫര്‍ എം എം, ഇര്‍ഷാദ്, മിഖ്ദാദ് എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved