Latest News :
Home » » മെഡിക്കല്‍ എന്‍ട്രന്‍സില്‍ 38 ാം റേങ്ക് നേടിയ ബിലാല്‍ മുഹമ്മദിന് ഗോള്‍ഡ് മെഡല്‍ നല്‍കി

മെഡിക്കല്‍ എന്‍ട്രന്‍സില്‍ 38 ാം റേങ്ക് നേടിയ ബിലാല്‍ മുഹമ്മദിന് ഗോള്‍ഡ് മെഡല്‍ നല്‍കി

Written By Muhimmath News on Sunday, 5 June 2016 | 12:22



മടവൂര്‍: കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍  38 ാം റേങ്ക് നേടിയ സി.എം സെന്റര്‍ വിദ്യാര്‍ത്ഥി ബിലാല്‍ മുഹമ്മദിന് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചു. പി.ടി.എ റഹീം എം.എല്‍ എ മെഡല്‍ സമ്മാനിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ, ടി.കെ അബ്ദുറഹിമാന്‍ ബാഖവി, പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാസ്റ്റര്‍, വായോളി മുഹമ്മദ് ,വാര്‍ഡ് മെമ്പര്‍ എ.പി നസ്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved