Latest News :
Home » » രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

Written By Muhimmath News on Monday, 13 June 2016 | 18:16



രാജസ്ഥാന്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. ജോധ്പൂരിലെ വ്യോമസേനാ താവളത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved