Latest News :
Home » » മൈസൂര്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ കാണാതായി

മൈസൂര്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ കാണാതായി

Written By Muhimmath News on Monday, 20 June 2016 | 12:06

കാഞ്ഞങ്ങാട്: ചിത്താരിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വേല ചെയ്തു വരികയായിരുന്ന കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ കാണാതായി. മൈസൂര്‍ സുഭാഷ്‌നഗര്‍ പേട്ടസ്ട്രീറ്റിലെ കുമാറിന്റെ ഭാര്യ ദീപിക(22)യെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്.

ഗള്‍ഫുകാരനായ സെന്‍ട്രല്‍ ചിത്താരിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ദീപിക ജോലി ചെയ്തുവരികയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved