Latest News :
Home » » യുവതിയെയും മകളെയും കാണാതായി

യുവതിയെയും മകളെയും കാണാതായി

Written By Muhimmath News on Thursday, 23 June 2016 | 20:44

ബദിയടുക്ക: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെയും മകളെയും കാണാതായതായി പരാതി. മാന്യ മുണ്ടോളിലെ റാബിയ (40), മകള്‍ ഫിദ (അഞ്ച്) എന്നിവരെയാണ് കാണാതായത്. ഈ മാസം 17 മുതലാണ് കാണാതായതെന്ന് സഹോദരന്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പറയുന്നു. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved