Latest News :
Home » , » സന്തോഷ് നഗറിലെ മൊട്ട മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

സന്തോഷ് നഗറിലെ മൊട്ട മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

Written By Muhimmath News on Tuesday, 21 June 2016 | 17:11

കാസര്‍കോട്: പൗരപ്രമുഖനും പഴയകാല കരാറുകാരനുമായ സന്തോഷ്‌നഗറിലെ മൊട്ട മുഹമ്മദ് കുഞ്ഞി ഹാജി(75) അന്തരിച്ചു. ഭാര്യ ബീഫാത്തിമ്മ. മക്കള്‍: സൈനബ, അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് ബഷീര്‍, മൈമൂന, സുലൈഖ, ശെരീഫ്, ശാഖിറ, സിദ്ദീഖ്, സുബൈര്‍, റസീന, ശെമീം മരുമക്കള്‍: അബ്ദുസലാം ചട്ടഞ്ചാല്‍, ബി.എ.മുഹമ്മദ് കുഞ്ഞി ബാവിക്കര, അബ്ദുല്‍റഹ്മാന്‍ ചേരൂര്‍, ബഷീര്‍ ചെര്‍ക്കള, ഷെരീഫ്, സൈനബ, നൂര്‍ജഹാന്‍, റാബിയ, റുബീന, മിസ്‌രിയ, നസ്രിയ.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved