Latest News :
Home » » പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

Written By Muhimmath News on Monday, 6 June 2016 | 09:47

മുള്ളേരിയ: ലോക പരിസ്ഥിതി ദിനത്തില്‍ വ്യക്ഷതൈ നടലിന്റെ
എസ് എസ് എഫ് മുളേളരിയ സെക്ടര്‍ തല ഉദ്ഘാടനം സയ്യിദ് ജലാലുദ്ധിന്‍ കാമില്‍ സഖാഫി നിര്‍വ്വഹിച്ചു. സംഘടനാ നേതാക്കള്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved