Latest News :
Home » » മുള്ളേരിയ സോണ്‍ റമസാന്റിലീഫ് വിതരണം വ്യാഴാഴ്ച

മുള്ളേരിയ സോണ്‍ റമസാന്റിലീഫ് വിതരണം വ്യാഴാഴ്ച

Written By Muhimmath News on Tuesday, 7 June 2016 | 18:28

മുള്ളേരിയ: എസ് വൈ എസ് മുള്ളേരിയ സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ സംഗമവും 22 യൂനിറ്റുകളിലേക്കുള്ള റമസാന്‍ കിറ്റ് വിതരണവും വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുള്ളേരിയയില്‍ നടക്കും. പരിപാടിക്ക് സോണ്‍ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം അന്തിമരൂപം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സഖാഫി പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജമാല്‍ സഖാഫി ആദൂര്‍, ജഅ്ഫര്‍ സഅദി പള്ളത്തൂര്‍, പി എസ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved