Latest News :
Home » » ദുബൈയില്‍ മുനീര്‍ ബാഖവിയുടെ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

ദുബൈയില്‍ മുനീര്‍ ബാഖവിയുടെ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

Written By Muhimmath News on Wednesday, 8 June 2016 | 20:12

ദുബൈ: ജാമിഅ സഅദിയ്യ ദുബൈ ഇന്ത്യന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ദേര നൈഫ് മസ്ജിദ് സര്‍ഊനിയില്‍ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി. എല്ലാ ഞായറാഴ്ച രാവിലും, ചൊവ്വാഴ്ച രാവിലും തറാവീഹ് നിസ്‌കാരത്തിന് ശേഷം 'വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വിശുദ്ധ റമളാന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയും ദുബൈ ജാമിഅ സഅിയ്യ മുദരിസുമായ മുനീര്‍ ബാഖവി തുരുത്തിയാണ് റമളാന്‍ പ്രഭാഷണം നടത്തുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved