Latest News :
Home » » മുസ്‌ലിം പ്രൊഫഷണല്‍സ് തര്‍ബിയത്തും ഇഫ്താറും 17ന്

മുസ്‌ലിം പ്രൊഫഷണല്‍സ് തര്‍ബിയത്തും ഇഫ്താറും 17ന്

Written By Muhimmath News on Sunday, 12 June 2016 | 20:39

കാസര്‍കോട്: കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തര്‍ബിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും ഈമാസം 17ന് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രബോധനം, ജീവകാരുണ്യ മേഖലയില്‍ മുസ്‌ലിം പ്രൊഫഷണലുകളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ക്യാമ്പില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക നേതൃത്വം നല്‍കും. ഇഫ്താര്‍ മീറ്റില്‍ ഉദ്യോഗസ്ഥ പ്രമുഖരും വ്യാപാരി വ്യവസായി മേഖലയിലെ പ്രമുഖരും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved