Latest News :
Home » , » പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതകത്തിനും വിലകൂട്ടി

പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതകത്തിനും വിലകൂട്ടി

Written By Muhimmath News on Wednesday, 1 June 2016 | 10:11

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചതിന് പിന്നാലെ സാധാരണക്കാരന് ഇരുട്ടടി നല്‍കി പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 38 രൂപയുടെയും വര്‍ധന നിലവില്‍ വന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved