Latest News :
Home » , » മദ്രസാധ്യാപകന്‍ അന്തരിച്ചു

മദ്രസാധ്യാപകന്‍ അന്തരിച്ചു

Written By Muhimmath News on Tuesday, 14 June 2016 | 12:14

മൊഗ്രാല്‍പുത്തൂര്‍: മദ്രസാധ്യാപകന്‍ അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ദിഡുപ്പ മദ്രസയിലെ അധ്യാപകനും മുണ്ടേക്കാലില്‍ താമസക്കാരനുമായ അബ്ദുല്ല ഫൈസി(35)യാണ് മരിച്ചത്. കമ്പാര്‍ സ്വദേശിയാണ്. ഭാര്യ: അസ്മ. മക്കള്‍: അസ്ഹദ്, അസീഫ. സഹോദരങ്ങള്‍: മഹ്മൂദ് മുസ്ലിയാര്‍, ജമീല, ഖദീജ, പരേതനായ സിറാജ്. മയ്യത്ത് കമ്പാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved