Latest News :
Home » , , » അഹമ്മദ് ഹാജി മുക്കൂട് നിര്യാതനായി

അഹമ്മദ് ഹാജി മുക്കൂട് നിര്യാതനായി

Written By Muhimmath News on Friday, 17 June 2016 | 09:34

പള്ളിക്കര: പൗരപ്രമുഖനും സുന്നി സംഘടനാ സഹകാരിയുമായ എം കെ അഹമ്മദ് ഹാജി മുക്കൂട് (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സാലിഹ് ഹാജി, അബ്ദുസ്സമദ്, മൂസ, ബീഫാത്തിമ, ആഇശ, ജസീറ, റൈഹാന. മയ്യത്ത് ഇമാം ഗസ്സാലി സുന്നി മസ്ജിദ് പരിസരത്ത് ഖബറടക്കി.

നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ എന്നിവരും എസ് വൈ എസ് ഉദുമ സോണ്‍, സര്‍ക്കിള്‍ കമ്മിറ്റികള്‍ അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved