Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ചൂരി: ചൂരിയിലെ അബ്ദുല്ല (72) മരണപ്പെട്ടു. തിങ്കളാഴ്ച രാത്രി തറാവീഹ് നിസ്‌കാരത്തിനു വേണ്ടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഇഷാ നിസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മക്കള്‍: ജുനൈദ് ചൂരി, അഷറഫ്, ഖാലിദ്, ജംഷീദ്, അസ്മ, ആയിഷ, സൈബുന്നിസ, റസീന.

Leave A Reply