Latest News :
Home » , » നെല്ലിക്കട്ട ബിലാല്‍ നഗറിലെ അബ്ദുല്‍റഹിമാന്‍ മുസ്ലിയാര്‍ നിര്യാതനായി

നെല്ലിക്കട്ട ബിലാല്‍ നഗറിലെ അബ്ദുല്‍റഹിമാന്‍ മുസ്ലിയാര്‍ നിര്യാതനായി

Written By Muhimmath News on Friday, 24 June 2016 | 09:31

നെല്ലിക്കട്ട: മുസ്ലിം ജമാഅത്ത് നെല്ലിക്കട്ട യൂണിറ്റ് വൈസ് പ്രസിഡണ്ടും സജീവ സംഘടനാ പ്രവര്‍ത്തകനുമായിരുന്ന ബിലാല്‍ നഗറിലെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍(68) നിര്യാതനായി. ഊജംപദവ് പള്ളിയില്‍  20 വര്‍ഷത്തോളം മുഹദ്ദിനായി ജോലി ചെയ്തിരുന്നു.  

  ഭാര്യ: ആസ്യൂമ്മ. മക്കള്‍ മുസമ്മില്‍, മുനീര്‍, കുബ്‌റ, ഫാത്തിമ,  ഷഫീക്ക്.

എസ് വൈ എസ്  ജില്ലാ പ്രസിഡന്റ് സയ്യദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഹമീദ് മൗലവി ആലംപാടി, ബഷീര്‍ പുളിക്കൂര്‍, എം.പി അബ്ദുല്ല കുഞ്ഞി ഫൈസി നെക്രാജെ, സിദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ അനുശേചനം അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved