Latest News :
Home » , » ഫാറൂഖ് നഗറിലെ മഹ്മൂദ് ഹാജി നിര്യാതനായി

ഫാറൂഖ് നഗറിലെ മഹ്മൂദ് ഹാജി നിര്യാതനായി

Written By Muhimmath News on Monday, 6 June 2016 | 10:52

തളിപ്പറമ്പ്: അസീസ് ആശുപത്രി സമീപം കച്ചവടം നടത്തിയുരുന്ന ഫാറൂഖ് നഗറിലെ ചപ്പന്‍ മഹ്മൂദ് ഹാജി(85) നിര്യാതനായി. 

ഭാര്യ: മായിനാര്‍ കാരകത്ത് മറിയം. മക്കള്‍: റാബിഅ, ജമീല, സുഹറ, അസ്മ, സുബൈദ, മുസ്തഫ(ദുബൈ), നഫീസ, ഹഫ്‌സത്ത്, സൗദത്ത്. മരുമക്കള്‍: അബൂബക്കര്‍ മൗലവി, യൂസുഫ്, അബൂബക്കര്‍ കുടക്, അബ്ദുല്‍ ഹമീദ്(ഒമാന്‍), അബ്ദുസലാം സഅദി(ദുബൈ ഐ സി എഫ്), ഫൗസിയ, പരേതരായ ഇബ്‌റാഹിം മൗലവി, ഉമര്‍, അബ്ദുറശീദ്. സഹോദരങ്ങള്‍: പരേതരായ ചപ്പന്‍ അബ്ദുല്ല ഹാജി, സി കുട്ടി മൗലവി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved