Latest News :
Home » , » ചൗക്കിയിലെ സി.എച്ച് അബൂബക്കര്‍ നിര്യാതനായി

ചൗക്കിയിലെ സി.എച്ച് അബൂബക്കര്‍ നിര്യാതനായി

Written By Muhimmath News on Tuesday, 7 June 2016 | 12:21

കാസര്‍കോട്: തളങ്കര സ്വദേശിയും ചൗക്കി ബദര്‍പളളിക്ക് സമീപം താമസകരനും നെല്ലിക്കുന്ന് കടപ്പുറത്ത് വ്യാപാരിയായിരുന്ന സി.എച്ച് അബൂബക്കര്‍ (76) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്നു. 
ഭാര്യ: ഖദീജ. മക്കള്‍: സക്കീന, മുസ്തഫ(അബൂദാബി), മന്‍സൂര്‍. മരുമക്കള്‍: പരേതനായ അബൂബക്കര്‍,  റഫീന, ഫാത്തിമ.
സഹോദരങ്ങള്‍ പരേതരായ അബ്ദുല്‍ ഖാദര്‍ (അണങ്കൂര്‍), അബ്ദുല്‍ റഹ്മാന്‍, അസ്മാബി(തളങ്കര)


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved