Latest News :
Home » » എന്റോസള്‍ഫാന്‍ ബാധിതനായ യുവാവ് മരിച്ചു

എന്റോസള്‍ഫാന്‍ ബാധിതനായ യുവാവ് മരിച്ചു

Written By Muhimmath News on Sunday, 19 June 2016 | 15:11

ബദിയടുക്ക: എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് നിര്യാതനായി. മുണ്ട്യത്തടുക്കയ്ക്ക് സമീപത്തെ ബാപ്പാലിപൊനം കമ്പാര്‍ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍ (28) ആണ് മരിച്ചത്. സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, ജുനൈബ്, ഉസ്മാന്‍, ജന്‍സീന, ആയിഷ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved