Latest News :
Home » » നൂറുമേനിയുടെ തിളക്കവുമായി ഒടുവാര്‍ മദ്രസ

നൂറുമേനിയുടെ തിളക്കവുമായി ഒടുവാര്‍ മദ്രസ

Written By Muhimmath News on Wednesday, 29 June 2016 | 19:39

അംഗഡിമുഗര്‍: ഒടുവാര്‍ അമാനുത്തുല്‍ ഇസ്ലാം മദ്രസക്ക് നൂറുമേനി. പുത്തിഗെ റേഞ്ച് തലത്തില്‍ അഞ്ചാം തരത്തില്‍ അമീര്‍ ഷിബ് ലി 468 മാര്‍ക്കോട് കൂടി രണ്ടാം റാങ്ക് കരസ്തമാക്കി. വിജയികളെയും അധ്യാപകരെയും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved