Latest News :
Home » , » പിലിക്കോട് സ്വദേശി ദുബായില്‍ മരണപ്പെട്ടു

പിലിക്കോട് സ്വദേശി ദുബായില്‍ മരണപ്പെട്ടു

Written By Muhimmath News on Monday, 13 June 2016 | 17:57

ചെറുവത്തൂര്‍: പിലിക്കോട് എരവിലെ പറമ്പത്ത് വീട്ടില്‍ പദ്മനാഭന്‍ (52) ദുബായില്‍ വെച്ച് മരണപ്പെട്ടു. ഭാര്യ: സിന്ധു. മക്കള്‍: അനന്തു കൃഷ്ണന്‍, ഹരി കൃഷ്ണന്‍. അമ്മ: നാരായണിയമ്മ .സഹോദരങ്ങള്‍: സുരേഷ് (ഖത്തര്‍ ), ജ്യോതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved