Latest News :
Home » » പെരടാല യൂണിറ്റ് റമളാന്‍ പ്രഭാഷണവും സമൂഹ നോമ്പ് തുറയും 19ന്

പെരടാല യൂണിറ്റ് റമളാന്‍ പ്രഭാഷണവും സമൂഹ നോമ്പ് തുറയും 19ന്

Written By Muhimmath News on Wednesday, 15 June 2016 | 20:29


ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പെരടാല യുണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണവും സമൂഹ നോമ്പ് തുറയും 2016 ജൂണ്‍ 19 ഞായറാഴ്ച പെരടാലയില്‍ വെച്ച് നടക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. മൊയ്തീന്‍ കുട്ടി നാലപ്പാട്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി പെരടാല, നൂറുദ്ദീന്‍ മുസ് ലിയാര്‍, എ.കെ സഖാഫി കന്യാന, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, കബീര്‍ ഹിമമി സഖാഫി, ഫൈസല്‍ സൈനി സഖാഫി, റഫീഖ് സഅദി പെരടാല, റിയാസ് ഹനീഫി പെരടാല, മുഹമ്മദ് ഡിസൈന്‍, ബി.എസ് ഇബ്രാഹിം, അബൂബക്കര്‍ ടിപ്‌ടോപ്, പി.എ താജുദ്ദീന്‍ നെല്ലിക്കട്ട, ഷാഫി ദില്‍ദാര്‍, ഉവൈസ് പെരടാല, മുഖ്താര്‍ പെരടാല തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved