Latest News :
Home » » റമളാന്‍ 27ാം രാവില്‍ ശാന്തിപ്പള്ളത്ത് പ്രാര്‍ത്ഥനാ സംഗമം

റമളാന്‍ 27ാം രാവില്‍ ശാന്തിപ്പള്ളത്ത് പ്രാര്‍ത്ഥനാ സംഗമം

Written By Muhimmath News on Tuesday, 28 June 2016 | 20:47

കുമ്പള: വിശ്വാസികള്‍ ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന റമളാന്‍ 27ാം രാവായ ജൂലൈ 1ന് വെള്ളിയാഴ്ച ശാന്തിപ്പള്ള തഖ്‌വ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തറാവീഹിന് ശേഷം പ്രാര്‍ത്ഥന സംഗമം നടക്കും. ഹാഫിള് സയ്യിദ് ഫക്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. അനസ് സിദ്ദീഖി ശിറിയ പ്രഭാഷണം നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, കലന്തര്‍ അലി ഹിമമി സഖാഫി, റഫീഖ് ലത്വീഫി, അയ്യൂബ് സഖാഫി, ഉസ്മാന്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved