Latest News :
Home » , » അരക്കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുമായി ഹൊസ്ദുര്‍ഗ് സോണ്‍ എസ് വൈ എസ്

അരക്കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുമായി ഹൊസ്ദുര്‍ഗ് സോണ്‍ എസ് വൈ എസ്

Written By Muhimmath News on Wednesday, 15 June 2016 | 11:59

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സോണ്‍ എസ്.വൈ.എസ് സോണ്‍ തലത്തില്‍ നടത്തുന്ന അരക്കോടി രൂപയുടെ റിലീഫ് വിതരണ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് പുഞ്ചാവി യൂണിറ്റ്  പ്രസിഡന്റ് മുഹമ്മദ്കുഞ്ഞിയെ ഏല്‍പ്പിച്ച് ക്ഷേമകാര്യ പ്രസിഡന്റ് മൂസ പടന്നക്കാട് ഉദ്ഘാടനം ചെയ്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved