Latest News :
Home » , » എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ആലംപാടിയി 18 ന് ആരംഭിക്കും

എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ആലംപാടിയി 18 ന് ആരംഭിക്കും

Written By Muhimmath News on Thursday, 16 June 2016 | 10:02

ചെങ്കള: സമസ്ത കേരള സുന്നീ യുവ ജന സംഘം
വിശുദ്ധ റമളാന്‍ വിശ്വാസികളുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാവകമായി സംഘടിപ്പിക്കുന്ന  റമളാന്‍ പ്രഭാഷണം എസ് വൈ എസ്
ചെങ്കള സര്‍ക്കിള്‍ കമ്മറ്റി ഈ മാസം 18 മുതല്‍ 23 വരെ 6 ദിവസങ്ങളിലായി ആലംപാടി സുന്നീ സെന്റര്‍ പരിസരത്ത്  സംഘടിപ്പിക്കും.

 ജില്ലയിലെ പ്രമുഖ പ്രഭാഷകരായ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സുലൈമാന്‍ സഖാഫി ദേശാംകുളം, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് 
തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് യു പി എസ് അറ്റക്കോയ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന ഉപദ്ധ്യക്ഷന്‍ പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, യു.പി.എസ് തങ്ങള്‍ റഹ്മാനിയ നഗര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved