Latest News :
Home » , » കാഞ്ഞങ്ങാട്ട് എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിനു തുടക്കമായി

കാഞ്ഞങ്ങാട്ട് എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിനു തുടക്കമായി

Written By Muhimmath News on Saturday, 18 June 2016 | 11:46

കാഞ്ഞങ്ങാട്: വിശ്വാസികളുടെ വിളവെടുപ്പുകാലം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിച്ചുവരുന്ന റമസാന്‍ പ്രഭാഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണത്തിനു തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന് ലുഖ്മാന്‍ ഹക്കീം സഖാഫി പുല്ലാര നേതൃത്വം നല്‍കും. കൂട്ടുപ്രാര്‍ഥനക്ക് പ്രമുഖ സയ്യിദുമാര്‍ നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved