Latest News :
Home » » റിലീഫ് വിതരണം ചെയ്തു

റിലീഫ് വിതരണം ചെയ്തു

Written By Muhimmath News on Saturday, 25 June 2016 | 10:44

മൗവ്വല്‍: എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് സാന്ത്വന റിലീഫ് വിതരണം മുസ്‌ലിം ജമാഅത്ത് പളളിക്കര സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി കെ.എം.മൊയതിന്‍ കുഞ്ഞി ഹാജി യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ ആമുവിന് നല്‍കി ഉല്‍ഘാടനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved